സിഎജിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭക്ക് എന്ത് അധികാരമെന്ന് വി.ഡി സതീശന്‍
January 22, 2021 11:45 am

തിരുവനന്തപുരം: സിഎജിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ എതിര്‍ത്ത് വി.ഡി സതീശന്‍ എംഎല്‍എ. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതുതെറ്റായ