‘ബെംഗളൂരു സ്‌ഫോടനം ആസൂത്രിതം, മംഗളൂരു സ്‌ഫോടനവുമായി ബന്ധമെന്ന് സംശയം’: ഡി.കെ. ശിവകുമാർ
March 2, 2024 7:47 pm

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും