പുറത്ത് സിഎഎ പ്രതിഷേധം; അകത്ത് പ്രധാനമന്ത്രി മോദി, മമതാ കൂടിക്കാഴ്ച
January 11, 2020 6:10 pm

കൊല്‍ക്കത്തയില്‍ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിന് ഇടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും