മാവേലിക്കരയിൽ സി എ അരുൺകുമാറിൻ്റെ പേര് നിർദ്ദേശിച്ച് സിപിഐ ജില്ലാ കൗൺസിൽ
February 25, 2024 6:50 pm

 മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി യുവ നേതാവ് സി എ അരുൺകുമാറിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ.