ഹോണ്ട നിരയില്‍ നിന്ന് സിവിക്കും സി.ആര്‍.വി.യും വിപണിയിലേക്ക്
May 2, 2018 3:00 am

അമേയ്‌സിന് പിന്നാലെ 2018 ല്‍ രണ്ടു പുതിയ മോഡലുകള്‍ വിപണിയിലിറക്കാന്‍ തയ്യാറെടുത്ത് ഹോണ്ട ഇന്ത്യ. കൂടുതല്‍ വിപണി വളര്‍ച്ച കൈവരിക്കുകയാണ്