സ്വര്‍ണക്കടത്ത് ; ഡിവൈഎസ്പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം അന്വേഷിക്കും
July 11, 2020 12:22 pm

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഡിവൈഎസ്പി സി. രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘം അന്വേഷിക്കും. എന്‍ഐഎ കൊച്ചി യൂണിറ്റ്