ഡോ: സി.എച്ച്. ഇബ്രാഹിം കുട്ടി പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി
March 17, 2021 8:03 pm

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി സി.എച്ച്. ഇബ്രാഹിം കുട്ടിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുസ്‍ലിം ലീഗ്