പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടത്: പി.ചിദംബരം
January 18, 2020 5:02 pm

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തേണ്ടതില്ലെന്ന കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരം. പൗരത്വ നിയമത്തിനെതിരെ