പാലായില്‍ ആശങ്കയില്ലാതെ ഇടതുമുന്നണി; വീണ്ടും മാണി സി. കാപ്പന്‍ വന്നേക്കും
August 27, 2019 8:49 am

കോട്ടയം : സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു.