700 കിമീ മൈലേജുള്ള മോഡലിനെ ഇന്ത്യയിലിറക്കാൻ ചൈനീസ് കമ്പനി
February 9, 2023 8:50 am

ചൈനീസ് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഓഫറാണ് ബിവൈഡി സീൽ ഇലക്ട്രിക് സെഡാൻ. ഈ വർഷത്തെ ദില്ലി