കോട്ടയത്ത് സ്‌കൂട്ടര്‍ യാത്രികയുടെ താലിമാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു
September 25, 2021 5:30 pm

കോട്ടയം: നഗരത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലിമാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചു. എം.സി റോഡില്‍ ഭീമ ജ്വല്ലറിക്ക് മുന്നില്‍ രാവിലെ 10