അമ്പെയറുടെ നിര്‍ദേശം അനുസരിച്ചില്ല; വെസ്റ്റിന്‍ഡീസ് താരത്തിന് പിഴ വിധിച്ച് ഐസിസി
August 6, 2019 1:52 pm

വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിന് പിഴ വിധിച്ച് ഐ.സി.സി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പിഴ വിധിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ