സ്വത്ത് എഴുതി കൊടുത്തില്ല, പിതാവിനെ മകന്‍ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
June 10, 2017 8:24 pm

ചണ്ഡിഗഢ്: സ്വത്ത് എഴുതി കൊടുക്കാത്തതിന് മകന്‍ പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. 66 കാരനായ കര്‍ഷകനെ പോലീസ് രക്ഷപ്പെടുത്തി. ഹരിയാനയിലെ ധലോരി