September 30, 2021 12:15 pm
കോട്ടയം: ഏറ്റുമാനൂരില്‍ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ച യുവാവ് മരിച്ചു. അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. അപസ്മാര രോഗിയായ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ്