vote ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, മൂന്ന് മുന്നണികളും പ്രതീക്ഷയില്‍
May 28, 2018 3:33 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് വരെ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍