ഘടകങ്ങളെല്ലാം അനുകൂലം , 101 ശതമാനം വിജയ പ്രതീക്ഷയെന്ന് ശങ്കര്‍ റെ
October 21, 2019 8:40 am

മഞ്ചേശ്വരം : 101 ശതമാനം വിജയ പ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ഘടകങ്ങളെല്ലാം അനുകൂലമാണ്. തന്നെ അറിയാത്തവരില്ല

ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി.കെ പ്രശാന്ത്
October 21, 2019 8:33 am

തിരുവനന്തപുരം : ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. മഴ പോളിങിനെ ബാധിക്കില്ലെന്നാണ്

കോന്നിയിലെ വോട്ടര്‍ പട്ടികയില്‍ 76 പേരുകള്‍ ഇരട്ടിപ്പ് കണ്ടെത്തി
October 21, 2019 12:48 am

പത്തനംതിട്ട : കോന്നിയിലെ വോട്ടര്‍ പട്ടികയില്‍ 76 പേരുകള്‍ ഇരട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ നാളെ വോട്ടര്‍മാരെ അറിയിക്കും.

സഭയെ ദ്രോഹിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് സഭ
October 20, 2019 11:37 pm

കൊച്ചി : സഭയെ ദ്രോഹിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഓര്‍ത്തഡോക്‌സ് സഭ. വിശ്വാസികള്‍ സ്വന്തം രാഷ്ട്രീയ നിലപാടുകളല്ല നോക്കേണ്ടതെന്നും സഭയെ

Kodiyeri Balakrishanan ഉപതെരഞ്ഞെുപ്പിന് പിന്നാലെ കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു: കോടിയേരി
October 20, 2019 12:31 pm

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ജാതി-മത സംഘടനകളെ കൂട്ടുപിടിച്ചു കൊണ്ട് കലാപം ഉണ്ടാക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന

kunjahlikkutty സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവർത്തിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
October 20, 2019 10:40 am

മലപ്പുറം : സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്നും

ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; ആവേശത്തില്‍ മുന്നണികള്‍, നാളെ വിധിയെഴുത്ത്
October 20, 2019 7:29 am

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണമാണ്

കോ​ന്നി​യി​ല്‍ ക​ലാ​ശ​ക്കൊ​ട്ടി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് പ​ങ്കെ​ടു​ത്തി​ല്ല
October 19, 2019 8:25 pm

കോ​ന്നി​ : കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍നിന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ള്‍ വി​ട്ടു​നി​ന്നു. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, റോ​ബി​ന്‍

ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു
October 19, 2019 7:54 pm

ഹരിയാന : ഹരിയാനയിലെ ആകെയുള്ള 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു. കാശ്മീരിന്റെ പുനര്‍ ഏകികരണവും, മുത്തലാഖ് വിഷയവും, ദേശീയ

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പമോടി മുന്നണികള്‍
October 19, 2019 7:23 am

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍

Page 7 of 17 1 4 5 6 7 8 9 10 17