നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണപ്പെടുത്തി പണം തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍
September 18, 2021 6:20 pm

ബെംഗളൂരു: നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന മൂന്ന് പേരെ ബെംഗളൂരു സിഐഡി ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തു.