ബി.വി.ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചു
July 30, 2019 12:04 am

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ നിന്നുള്ള ബി.വി.ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണ് അദ്ദേഹം. എഐസിസി ജനറല്‍