ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ബോളിവുഡ് താരം റണ്‍വീര്‍ സിംങ്
October 4, 2019 12:49 pm

ന്യുഡല്‍ഹി: വാഹന പ്രേമികള്‍ ഏറെയുള്ളയിടമാണ് ബോളിവുഡ്. പ്രത്യേകിച്ച് ആഡംബര വാഹനങ്ങളോട് കമ്പമുള്ളവര്‍ നിരവധിയാണ്. ബോളിവുഡിന്റെ സ്റ്റൈല്‍ ഐക്കണ്‍, ഫാഷന്‍ കിങ്ങ്