അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമാകുന്ന ബഹുഭാഷ ചിത്രം; ‘ബട്ടര്‍ഫ്ലൈ’ ട്രെയിലര്‍ പുറത്ത്
December 13, 2022 8:26 pm

അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ബട്ടര്‍ഫ്ലൈ’. ഡയറക്‍ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഘന്ത സതീഷ്