ലോകകപ്പിലെ ഏറ്റവും മികച്ച അപകടകാരി ഈ താരം; വെളിപ്പെടുത്തലുമായി പോണ്ടിങ്
May 23, 2019 8:55 am

ലണ്ടന്‍: ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പില്‍ എല്ലാവരും ഈ താരത്തെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.