മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു
January 2, 2021 11:36 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിംഗ് (86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.