ഇന്ത്യയില്‍ കോവിഡ് സ്‌ഫോടനാത്മകമായിട്ടില്ല, എന്നാല്‍ അതിന് സാധ്യത ഏറെ; ഡബ്ല്യൂഎച്ച്ഒ
June 6, 2020 3:53 pm

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി