മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീമിന് കീഴിൽ നിക്ഷേപം 8600 കോടി കവിഞ്ഞതായി കേന്ദ്രം
August 7, 2023 10:03 am

രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പുതുതായി ആരംഭിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എം എസ്‌