എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക്; രാജ്യത്ത് എണ്ണവില വര്‍ദ്ധിച്ചു
December 6, 2019 4:17 pm

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചു. അസംസ്‌കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെയാണ് വര്‍ദ്ധനവ് ഉണ്ടായത്. കൂടുതല്‍ എണ്ണ

സര്‍ക്കാരില്‍ നിന്ന് ആശ്വാസം ലഭിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ പൂട്ടേണ്ടി വരും-ബിര്‍ള
December 6, 2019 2:13 pm

മുംബൈ: സര്‍ക്കാരിന് നല്‍കാനുള്ള 92,000 കോടി രൂപയുടെ കുടിശിക തീര്‍ക്കണമെന്ന് സൂപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ബിര്‍ളയുടെ പ്രതികരണം ഇങ്ങനെ,

കയര്‍ മേളയ്ക്ക് ആലപ്പുഴയില്‍ തുടക്കമായി; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
December 5, 2019 2:56 pm

ആലപ്പുഴ: കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്

നെല്ല്, സോയ ഉൽപാദനം കുറയും; റിപ്പോർട്ട് പുറത്തുവിട്ട് സ്കൈ​മെ​റ്റ്
December 4, 2019 6:24 pm

ന്യൂ​ഡ​ൽ​ഹി: നെല്ല്, സോയ എന്നിവയുടെ ഉൽപാദനം കുറയുമെന്ന് റിപ്പോർട്ട്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പ​കു​തി​യി​ലെ പ്ര​ള​യം ആണ് ഇതിന് കാ​ര​ണം. സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാനി​രീ​ക്ഷ​ണ

രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിക്ക് ഇടിവ് രേഖപ്പെടുത്തി
December 4, 2019 5:25 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിക്ക് ഇടിവ്. സു​സു​കി മോ​ട്ടോ​ർ സൈ​ക്കി​ൾ ഒ​ഴി​ച്ചു​ള്ള ഇരുചക്ര വാഹന കമ്പനികളുടെ കണക്കിലാണ് ഇത്

ഡിജിറ്റല്‍ പരസ്യ മേഖലയില്‍ സജീവമായി ‘അഡ്‌കോഡെക് ഇന്ത്യ’
December 3, 2019 6:07 pm

പ്രമുഖ ഡിജിറ്റല്‍ പരസ്യ കമ്പനിയായ അഡ്‌കോഡെക് ഇന്ത്യ കേരളത്തില്‍ സജീവമാകുന്നു. അനവധി സ്ഥലങ്ങളില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുവാനാണ് തീരുമാനം. ആദ്യ

മെഴ്‌സിഡസ് ബെന്‍സ് തൊഴിലാളികളെ പിരിച്ച് വിടുന്നു! മാറ്റത്തിന്റെ പാതയിലേക്കോ?
December 1, 2019 4:38 pm

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് തൊഴിലാളികളെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ആഗോള തലത്തില്‍ തന്നെ

ഇന്ധനവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; തിരുവനന്തപുരം മുന്നില്‍
December 1, 2019 12:44 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി ഇന്ധനവില. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ്

മൊബൈൽ നിരക്കുകൾ നാളെ കൂടും; 30 ശ​ത​മാ​നം മുതൽ എ​ട്ടു ശ​ത​മാ​നം വരെ വർദ്ധന
November 30, 2019 10:09 am

മും​ബൈ: ഇന്ത്യയിൽ മൊബൈൽ സേവന നിരക്കുകൾ നാളെ കൂടും. മൊബൈൽ കമ്പനികൾ നഷ്ടത്തിലായത് കൊണ്ടാണ് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ

സ​​​മ​​​യ​​​നി​​​ഷ്ഠയിൽ ഗോ ​​​എ​​​യ​​​റി​​​ന് അംഗീകാരം; 79.9 ശ​​​ത​​​മാ​​​നം സ​​​മ​​​യ​​​കൃ​​​ത്യ​​​ത
November 29, 2019 3:04 pm

കൊ​​​ച്ചി: എ​​​യ​​​ർ ലൈ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ഗോ ​​​എ​​​യ​​​റി​​​ന് സ​​​മ​​​യ​​​നി​​​ഷ്ഠ പാ​​​ലി​​​ച്ച​​​തി​​​ന് അംഗീകാരം. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ)

Page 16 of 53 1 13 14 15 16 17 18 19 53