കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു; വരുമാനത്തില്‍ വന്‍ ഇടിവ്
December 14, 2019 3:47 pm

ന്യൂഡല്‍ഹി: കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞതുകൊണ്ട് വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലാം മാസമാണിപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം

‘ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോകും’ നൊമുറ റിപ്പോര്‍ട്ട്
December 13, 2019 1:36 pm

മുംബൈ: ഡിസംബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും താഴേക്ക് പോകുമെന്നാണ് നൊമുറയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം

രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം കുതിക്കുന്നു; ചി​ല്ല​റ വി​ല​ 5.54 ശ​ത​മാ​നമായി ഉയർന്നു
December 13, 2019 11:33 am

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം കുതിക്കുന്നു. ന​വം​ബ​റി​ൽ ചി​ല്ല​റ വി​ല​ക​ൾ 5.54 ശ​ത​മാ​ന​മായാണ് ഉയർന്നത്. അതേസമയം ഭ​ക്ഷ്യ​വി​ല​ 10.01 ശ​ത​മാ​ന​വു​മാ​യി

കടബാധ്യത; ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാന്‍, ഐഡിയ വോഡഫോണ്‍ കമ്പനി
December 12, 2019 10:18 am

ഒപ്റ്റിക് ഫൈബര്‍ ബിസിനസ്സ് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഐഡിയ വോഡഫോണ്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തുന്നു.

സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
December 11, 2019 2:00 pm

മുംബൈ: സെന്‍സെക്സ് 172.69 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 172.69 പോയന്റ് ഉയര്‍ന്നും 40,412.57ലും

വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട്
December 11, 2019 12:23 pm

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞ് മാന്ദ്യം തുടരുന്നു. ന​വം​ബ​റി​ലെ വാ​ഹ​നവി​ൽപനയാണ് 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട് വന്നത്.

സാങ്കേതിക തകരാര്‍ മൂലം എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
December 10, 2019 5:51 pm

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തനം ഇന്നലെ ഉച്ചവരെ തടസ്സപ്പെട്ടു. ബാങ്കിങ് ശൃംഖലയിലെ സാങ്കേതിക തകരാര്‍

ഇപി എഫ് കുറച്ചേക്കും; ശമ്പളത്തില്‍ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യത
December 9, 2019 12:17 pm

ന്യൂഡല്‍ഹി: ഇപി എഫ് കുറച്ചേക്കും. അതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കയ്യില്‍കിട്ടുന്ന ശമ്പളത്തില്‍ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യത. സര്‍ക്കാരാണ് ഇതുസംബന്ധിച്ച

nirmala ആദായ നികുതി കുറച്ചേക്കും; സൂചന നൽകി നിര്‍മ്മലാ സീതാരാമൻ
December 8, 2019 2:30 pm

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി കുറയ്ക്കുമെന്ന് സൂചന നൽകി നിര്‍മ്മലാ സീതാരാമൻ. അ​ടു​ത്ത ബ​ജ​റ്റി​ൽ ആയിരിക്കും ഇത് പ്രഖ്യാപിക്കുക എന്നാണ് ധനമന്ത്രി ദേശീയ

Page 15 of 53 1 12 13 14 15 16 17 18 53