sensex സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം
December 31, 2019 10:16 am

മുംബൈ: സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് താഴുകയും

Gold സ്വ​ർ​ണ​വി​ല വീ​ണ്ടും ഉയർന്നു; ഗ്രാ​മി​ന് 3,615 രൂ​പ, പ​വ​ന് 28,920 രൂ​പ
December 27, 2019 11:40 am

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും ഉയർന്നു. ഇന്ന് സ്വ​ർ​ണ ​വി​ല ഗ്രാ​മി​ന് 3,615 രൂ​പ​യും പ​വ​ന് 28,920 രൂ​പ​യു​മാ​യാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്
December 25, 2019 12:44 pm

മും​ബൈ: ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്. ഏ​ഴു​വ​ർ​ഷത്തിനുശേഷം ഇ​താ​ദ്യ​മാ​യാണ് ഇ​ക്കൊ​ല്ലം നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ)​യു​ടെ തോ​ത് കു​റ​ഞ്ഞത്. കഴിഞ്ഞ

നികുതി അടയ്ക്കല്‍; ടവര്‍ ബിസിനസ് ലയിപ്പിക്കല്‍ തടഞ്ഞ് ടെലിക്കോം വകുപ്പ്
December 24, 2019 2:52 pm

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും ത​​​ങ്ങ​​​ളു​​​ടെ ട​​​വ​​​ർ ബി​​​സി​​​ന​​​സ് ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മത്തിന് തടസ്സം കൽപ്പിച്ച് ടെ​​​ലികോം വ​​​​​​കു​​​പ്പ്.

സ്വർണ വില കൂടി; പവന് 28,440 രൂപ
December 23, 2019 1:39 pm

കൊച്ചി: അഞ്ച് ദിവസത്തിന് ശേഷം സ്വർണ വില കൂടി. പവന് 80 രൂപയാണ് വർദ്ധിച്ചത്. ആഭ്യന്തര വിപണിയിൽ ഇന്ന് വ്യാപാരം

Gold തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല; പവന് 28,360 രൂപ
December 20, 2019 2:56 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. പവന്

gold rate സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; പവന് 28,360 രൂപ, ഗ്രാമിന് 3545 രൂപ
December 19, 2019 12:33 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 28,360 രൂപയും ഗ്രാമിന് 3545 രൂപയുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും

Page 14 of 53 1 11 12 13 14 15 16 17 53