sensex ഓഹരി വിപണി നഷ്ടത്തില്‍ തന്നെ; 162.23 പോയന്റ് താഴ്ന്ന് വ്യാപാരം അവസാനിച്ചു
February 10, 2020 4:22 pm

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 162.23 പോയന്റ് താഴ്ന്ന് 40979.62ലും നിഫ്റ്റി 66.90 പോയന്റ് നഷ്ടത്തില്‍

ഏറ്റവും ഉയര്‍ന്ന തുക; ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലെത്തിയ നിക്ഷേപം 21,921 കോടി രൂപ
February 10, 2020 3:35 pm

കഴിഞ്ഞ 10 മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമായെത്തിയത്. 21,921 കോടി രൂപയാണ് ജനുവരിയിലെ നിക്ഷേപം.

നിക്ഷേപ പലിശ കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
February 10, 2020 3:12 pm

നിക്ഷേപ പലിശ കുറച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 15 ബേസിസ് പോയന്റുവരെയും

കൊറോണ ആശങ്ക; ഓഹരി വിപണി 250 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം
February 10, 2020 12:23 pm

മുംബൈ: ഇന്നത്തെ ഓഹരി സൂചികകള്‍ നഷ്ടത്തോടെ തുടക്കം. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നതോടെ ഓഹരി വിപണിയെ ബാധിച്ചു.

petrol ഇന്ധനവില വീണ്ടും കുറഞ്ഞു; കുറഞ്ഞത് പെട്രോളിന് 12പൈസ ഡീസലിന് 15പൈസ
February 10, 2020 10:15 am

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇന്ന്

കര്‍ഷകര്‍ പ്രതിസന്ധിയില്‍; വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു, കിലോയ്ക്ക് 8 രൂപവരെ
February 9, 2020 11:57 am

തിരുവനന്തപുരം: വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച കിലോയ്ക്ക് 8 രൂപവരെയാണ് വിലയിടിഞ്ഞത്. വില ഇടിഞ്ഞതോടെ വയനാട്ടിലെ ഏത്തവാഴ

28ന് മുമ്പ് കെവൈസി പാലിക്കണം,ഇല്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല; എസ്ബിഐ
February 8, 2020 11:14 am

ബാങ്കിലെ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫെബ്രുവരി 28ന് മുമ്പ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ

കൊറോണ ബാധിച്ചത് സമ്പദ്‌വ്യവസ്ഥയെയും, ഇഴഞ്ഞുള്ള നീക്കത്തില്‍ ആശങ്ക!
February 7, 2020 2:53 pm

ബംഗളൂരു: കൊറോണ വൈറസ് മനുഷ്യനെ മാത്രമല്ല സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്ല ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നാണ്

Page 78 of 80 1 75 76 77 78 79 80