വിമാനടിക്കറ്റും അന്തർ സംസ്ഥാന ബസ്സ് നിരക്കും കുത്തനെ ഉയർത്തി കമ്പനികൾ
December 19, 2022 11:40 am

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു