അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബ് ആക്രമണം; കുട്ടികളും സ്ത്രീകളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു
July 31, 2019 1:24 pm

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു.