മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം ; 36 പേര്‍ക്ക് പരിക്ക്
October 3, 2019 9:12 am

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 36 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. റൈസന്‍ ജില്ലയിലാണ് അപകടമുണ്ടായത്.