വടക്കഞ്ചേരി ബസപകടം: ബസ് ഡ്രൈവർ ജോമോനെ പോലീസ് പിടികൂടി
October 6, 2022 5:02 pm

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പത്രോസ് പൊലീസ് പിടിയിൽ. കൊല്ലത്ത് വച്ചാണ് ജോമോനെ പിടികൂടിയത്.