വഴിതെറ്റി എത്തിയ യുവതിയെ പീഡിപ്പിച്ചു: കണ്ണൂരിൽ ബസ് കണ്ടക്ടർമാർ അറസ്റ്റിൽ
February 27, 2021 9:23 am

തളിപ്പറമ്പ് : വഴിതെറ്റി എത്തിയ 26കാരിയായ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് കണ്ടക്ടർമാർ അറസ്റ്റിലായി.