റഷ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം ; 29 പേര്‍ക്ക് പരിക്ക്
September 15, 2019 6:50 am

മോസ്‌കോ: റഷ്യയിലെ യരോസ്ലാവില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു
July 4, 2018 5:49 pm

നെയ്‌റോബി: കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം