-accident മ​ധ്യ​പ്ര​ദേ​ശി​ൽ ബസ് അപകടത്തിൽ പെട്ട് ആ​റു പേ​ർ മ​രി​ച്ചു, 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു
May 21, 2017 8:48 pm

ജ​ബ​ൽ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജ​ബ​ൽ​പൂ​രി​ൽ​നി​ന്നു ദി​ന്ദോ​റി​യി​ലേ​ക്കു

തു​ർ​ക്കി​യി​ൽ ബസ്സപകടം; ടൂ​റി​സ്റ്റ് ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 23 പേ​ർ മ​രി​ച്ചു
May 13, 2017 9:49 pm

മാ​ർ​മാ​റി​സ്: തു​ർ​ക്കി​യി​ൽ വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​ല​ഞ്ചെ​രു​വി​ലേ​ക്കു മ​റി​ഞ്ഞ് 23 പേ​ർ മ​രി​ച്ചു. ദ​ക്ഷി​ണ തു​ർ​ക്കി​യി​ലെ മാ​ർ​മാ​റി​സി​ലാ​യി​രു​ന്നു അ​പ​ക​ടം.

ACCIDENT പാക്കിസ്ഥാനില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു;15 പേര്‍ക്ക് പരിക്ക്‌
April 30, 2017 2:34 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ക്വയില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഇവിടുത്തെ ഇടുങ്ങിയ വഴിയില്‍ നിന്ന് ചതുപ്പിലേക്കാണ് ബസ്

ACCIDENT 44 passengers feared dead as bus plunges into Tons river in Himachal Pradesh
April 19, 2017 2:21 pm

ഷിംല : ഹിമാചല്‍പ്രദേശില്‍ സ്വകാര്യബസ് നദിയിലേക്ക് മറിഞ്ഞ് നാല്‍പ്പത്തിനാലു യാത്രക്കാര്‍ മരിച്ചു.ചോപ്പലിലെ ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. അന്‍പതുയാത്രക്കാരുമായി വികാസ്‌നഗറില്‍

Death Kasaragod bus accident
April 16, 2017 3:14 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെര്‍ളടുക്കയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാനത്തൂര്‍ സ്വദേശിനി രജനി

bus accident in tamilnadu
April 16, 2017 10:04 am

പരമതി: ബംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു.മൂന്നു പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ വന്‍ അപകടത്തില്‍ നിന്ന്

9 killed as bus falls into gorge in Manipur’s Senapati district
March 27, 2017 2:44 pm

ഇംഫാല്‍: മണിപ്പൂരില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. സേനാപതി ജില്ലയില്‍ ഇംഫാല്‍ദിമാപൂര്‍ ദേശീയ

-accident kollam-bus accident
December 6, 2016 6:34 am

കൊല്ലം: ചവറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ

ACCIDENT accident in vaikom
December 5, 2016 5:09 am

വൈക്കം: വൈക്കം വെട്ടിക്കാട്ടു മുക്കില്‍ കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി

bus accident-alshifa college of pharmacy
November 29, 2016 6:44 am

മലപ്പുറം: ഹൈദരാബാദില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജ് ഓഫ്

Page 15 of 17 1 12 13 14 15 16 17