അമ്പതുകാരി വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
September 20, 2022 11:03 pm

പാലക്കാട്: ആനക്കര കൂടല്ലൂരിൽ മധ്യവയസ്‌കയെ വീടിനകത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചീരാത്ത് ചോലയിൽ കമലാക്ഷിയെ (50) ആണ് ഇന്ന്