ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
January 13, 2021 1:56 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് ബേണ്‍ലി തോൽവി ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണു മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു