ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് : പ്രതികളെ കോടതി വെറുതേ വിട്ടു
July 30, 2020 12:05 pm

കൊച്ചി: ആലപ്പുഴ കണ്ണര്‍കാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികളേയും വെറുതേവിട്ടു. വി.എസ്.അച്യുതാന്ദന്റെ മുന്‍ പേഴ്സണല്‍