dead body തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
July 1, 2020 1:59 pm

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അന്തിയൂര്‍കോണത്താണ് സംഭവം. കൊല്ലോട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹമാണെന്നാണ് നിഗമനം.