വൈപ്പിനില്‍ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
December 6, 2021 4:45 pm

എറണാകുളം: വൈപ്പിനില്‍ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി ദിലീപ് അറസ്റ്റില്‍. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്