അങ്കമാലിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍
May 27, 2018 2:21 pm

അങ്കമാലി: മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാടോടി