യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പോലീസ് മറച്ചുവെയ്ക്കുന്നു; തെളിവ് മറയ്ക്കാന്‍ കുഴിച്ചിടുന്നു
December 26, 2019 2:37 pm

ഉത്തര്‍പ്രദേശിലെ പോലീസ് വെടിവെപ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ മറയ്ക്കാന്‍ നിര്‍ബന്ധിച്ച് സംസ്‌കാരം നടത്തുന്നതായി റിപ്പോര്‍ട്ട്. മീററ്റില്‍ കൊല്ലപ്പെട്ട അഞ്ച് സാധാരണക്കാര്‍