July 5, 2021 11:13 am
തിരുവനന്തപുരം : മാലമോഷണ കേസിലെ പ്രതി നെടുമങ്ങാട് പൊലീസിന്റെ പിടിയില്‍. പനവൂര്‍ ഉണ്ടപ്പാറ തൊഴുകുമ്മേല്‍ ബിജു (26) ആണ് അറസ്റ്റിലായത്.