നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 19കാരന്‍ പിടിയില്‍
January 19, 2022 8:00 pm

ചെന്നൈ: ചലച്ചിത്ര താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. കേസില്‍