സര്‍ക്കാരിനെതിരായ ആരോപണം പൊളിയുന്നു; സ്വപ്‌ന സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥയല്ല
July 8, 2020 9:28 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് സര്‍ക്കാരിന്റെ ശബളം പറ്റുന്ന ഉദ്യോഗസ്ഥയല്ലെന്ന് രേഖകള്‍. കൈരളി ന്യൂസാണ് ഇത്