ഗൂഗിളില്‍ അഴിച്ചു പണി; നിര്‍മാണ വിഭാഗത്തിലെ ജീവനക്കാരെ മാറ്റി നിയമിക്കുന്നു
March 14, 2019 6:20 pm

ഗൂഗിളില്‍ തൊഴിലാളികള്‍ക്കിടയില്‍ അപ്രതീക്ഷിത അഴിച്ചുപണി. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന തൊഴിലാളികളെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക്