അട്ടിമറിക്കൂലി തര്‍ക്കം; സപ്ലൈകോ ഗോഡൗണില്‍ കടല ഇറക്കാന്‍ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികള്‍
April 10, 2020 5:54 pm

തിരുവനന്തപുരം: അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല, ഗോഡൗണില്‍ ഇറക്കാന്‍ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികള്‍. തിരുവനന്തപുരം