മോദി ചുമക്കുന്നത് യുപിഎ സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് രഘുറാം രാജന്‍
December 6, 2019 5:51 pm

2014 മെയില്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുതലയേറ്റത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരിന്റെ നിരവധി പ്രശ്‌നങ്ങളും ചുമലിലേറ്റിയാണെന്ന്‌