ബര്‍ ദുബായിലെ ശിവക്ഷേത്രം ജബല്‍അലിയിലേക്ക് മാറ്റിസ്ഥാപിച്ചു
January 5, 2024 2:31 pm

ബര്‍ ദുബായിലെ ശിവക്ഷേത്രം ജബല്‍അലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബര്‍ ദുബായിലെ ക്ഷേത്രത്തില്‍ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബല്‍അലിയിലേ ക്ഷേത്രത്തില്‍ ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍