ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം തുടര്‍ച്ചയായ ഏഴാം തവണയും ബയണ്‍ മ്യൂണിക്കിന്
May 18, 2019 10:31 pm

ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം തുടര്‍ച്ചയായ ഏഴാം തവണയും ബയണ്‍ മ്യൂണിക്കിന്. അവസാനമല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ 5–1ന് തോല്‍പിച്ചതോടെയാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ